നളിനി
3.നളിനി – കുമാരനാശാൻ (1911)
നളിനി 1911-ൽ പ്രസിദ്ധീകരിച്ച പ്രണയകാവ്യമാണ്. നളിനിയും മാധവനും തമ്മിലുള്ള ആത്മാർത്ഥ പ്രണയബന്ധമാണ്ക വിതയുടെ പ്രമേയം .
പ്രണയത്തിലെ വിശുദ്ധിയും ത്യാഗവും ജീവിതത്തിന്റെ അനിശ്ചിതത്വവും ഈ കൃതിയിൽ പ്രതിഫലിക്കുന്നു. മനുഷ്യഹൃദയത്തിന്റെ നന്മയും ആത്മീയതയും ആശാൻ സൂക്ഷ്മമായി ചിത്രീകരിക്കുന്നു. ലാളിത്യവും വികാരഗൗരവവും ഈ കവിതയുടെ പ്രധാന സവിശേഷതകളാണ്.

Comments
Post a Comment